സൂര്യൻ അസ്തമിച്ചവെന്നോ ഉദയം ചെയ്തിട്ടില്ലെന്നോ ധരിച്ചുകൊണ്ട് നോമ്പുകാരൻ സംയോഗത്തിലേർപ്പെടുകയോ ആഹാരപാനീയങ്ങളുപയോഗിക്കുകയോ ചെയ്താൽ എന്താണ് വിധി ?

നഷ്ടപ്പെട്ട നോമ്പ് സൗകര്യപ്പെടുന്ന മറ്റ് സമയത്ത് നോറ്റു വീട്ടുകയും സംസർഗത്തിൽ ഏർപ്പെട്ടവൻ പ്രായശ്ചിത്തം ചെയ്യുകയും വേണം. (ഒരു അടിമയെ മോചിപ്പിക്കുകയോ രണ്ട് മാസക്കാലം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയോ, അറുപത് അഗതികൾക്ക് ആഹാരം നൽകുകയോ ചെയ്യുക.)

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?