കിഡ്നി രോഗിയായ നോമ്പുകാരന് രക്തം മാറ്റി കൊടുക്കുന്നതിന്റെ വിധിയെന്താണ് ? നോമ്പ് വീട്ടേണ്ടതുണ്ടോ ?
നോമ്പുകാരന്റെ ശരീരത്തിൽ പുതിയ രക്തം കയറ്റുന്നത് മൂലം അവന്റെ നോമ്പ് മുറിയുന്നതാണ്. രക്തത്തോടൊപ്പം മറ്റു പദാർത്ഥങ്ങൾ കൂടിയാകുമ്പോൾ പ്രത്യേകിച്ചും. അതിനാൽ നഷ്ടപ്പെട്ട നോമ്പ് അവൻ പിന്നീട് നോറ്റ് വീട്ടേണ്ടതാണ്.
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment