നോമ്പുകാരന്റെ മൂക്കിൽ നിന്നോ മറ്റോ രക്തം വന്നാൽ എന്താണ് വിധി ? പരിശോധനയ്ക്കായി അവന്റെ ശരീരത്തിൽ നിന്ന് രക്തമെടുക്കുന്നതും രക്ത ദാനം ചെയ്യുന്നതും അനുവദനീയമാണോ ?

മൂക്കിൽ നിന്നും വരുന്ന രക്തം, രക്തസ്രാവം എന്നിവ നോമ്പിനെ നിഷ്ഫലമാക്കുകയില്ല. രക്തപരിശോധന കൊണ്ട് നോമ്പ് മുറിയുകയുമില്ല. രക്തദാനം നോമ്പ് തുറക്കുന്നതുവരെ നീട്ടിവെക്കുകയാണ് ഉത്തമം. കൂടുതൽ രക്തം പുറത്തെടുക്കുന്നതിന് കൊമ്പ് വെക്കുന്നതിനോട് സാമ്യമുണ്ടല്ലോ.

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?