ആസ്തമ പോലുള്ള രോഗങ്ങൾക്ക് നോമ്പുകാരൻ പകൽ സമയത്ത് വായിൽ സ്പ്രേ ഉപയോഗിക്കുന്നതിന്റെ വിധി എന്താണ് ?


അത്യാവശ്യം ആണെങ്കിൽ അത് അനുവദനീയമാണ്.
അല്ലാഹു പറയുന്നു :


وَقَد فَصَّلَ لَكُم ما حَرَّمَ عَلَيكُم إِلّا مَا اضطُرِرتُم إِلَيهِ - سورة الأنعام ١١٩ 
"നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദമാക്കി തന്നിട്ടുണ്ടല്ലോ. നിങ്ങൾ (തിന്നുവാൻ) നിർബന്ധിതരായി തീരുന്നതൊഴികെ."
സ്പ്രേ ഉപയോഗിക്കുന്നത് ആഹാര പാനീയങ്ങൾ ഉപയോഗിക്കുന്നത് പോലെയല്ല. പരിശോധനയ്ക്കായി രക്തം പുറത്തെടുക്കുന്നതിനോടും ദ്രാവകരൂപത്തിൽ ഭക്ഷണപദാർത്ഥങ്ങൾ നൽകാനല്ലാത്ത കുത്തിവെപ്പിനോടുമാണിതിന് സാമ്യം.

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?