നോമ്പുകാരന് വസ്തി പ്രയോഗം (Enema) നടത്താമോ ?

ആവശ്യം വന്നാൽ വസ്തി പ്രയോഗം നടത്തുന്നതിൽ വിരോധമില്ലെന്നാണ് പ്രബലമായ അഭിപ്രായം. ഇത് ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നത് പോലെയല്ല. ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യയും മറ്റ് അനേകം പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്.

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments