നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാൻ വരെ തക്കതായ കാരണങ്ങളില്ലാതെ നോറ്റുവീട്ടാത്തവർ പശ്ചാത്തപിക്കുകയും നോറ്റുവീട്ടുകയും ചെയ്താൽ മതിയാകുമോ ? പ്രായശ്ചിത്തം ആവശ്യമാണോ ?
അവർ പശ്ചാത്തപിക്കുകയും നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം നൽകുകയും വേണം. നാട്ടിലെ മുഖ്യാഹാരമായ ഗോതമ്പ്, അരി, കാരക്ക മുതലായവ ഓരോ നോമ്പിനും ഏകദേശം ഒന്നര കിലോഗ്രാം എന്ന കണക്കിൽ അഗതികൾക്ക് നൽകുകയാണ് വേണ്ടത്. രോഗം, യാത്ര, ഗർഭം, മുലയൂട്ടൽ തുടങ്ങി നോമ്പ് ഉപേക്ഷിക്കാവുന്ന കാരണങ്ങളാണെങ്കിൽ നോമ്പ് നോറ്റു വീട്ടിയാൽ മതി. പ്രായശ്ചിത്തം ആവശ്യമില്ല. ഇബ്നു അബ്ബാസടക്കം പല സ്വഹാബിമാരും ഇങ്ങനെ മതവിധി നൽകിയിട്ടുണ്ട്.
فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله
Comments
Post a Comment