റമദാനിലെ നോമ്പ് നോറ്റുവീട്ടേണ്ടവർ ശവ്വാലിലെ ആറ് നോമ്പുകൾ, ദുൽഹിജ്ജ പത്ത് വരെയുള്ള ദിവസങ്ങളിലെ നോമ്പുകൾ, ആശൂറാഅ് തുടങ്ങിയ സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുന്നതിന്റെ വിധിയെന്ത് ?

റമദാനിലെ നോമ്പ് നോറ്റുവീട്ടേണ്ടവർ സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുന്നതിനു മുൻപ് നിർബന്ധ നോമ്പ് വീട്ടുകയാണ് വേണ്ടത്.ത് സുന്നത്തിനേക്കാൾ പ്രാധാന്യം ഫർളിനാണല്ലോ നൽകേണ്ടത്. ഇതാണ് പ്രബലമായ പണ്ഡിതമതം.

فتاوى مهمة تتعلق بالصيام - الشيخ الإمام ابن باز رحمه الله

Comments

Popular posts from this blog

സ്ത്രീപുരുഷന്മാർ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധിയെന്താണ് ? ഇതിന് നോമ്പ് ഒരു ഉപാധി ആണോ ? ഇഅ്തികാഫ് ഇരിക്കുന്നവൻ വ്യാപൃതനാവേണ്ടത് എന്തെല്ലാം കാര്യങ്ങളിലാണ് ? ഭജനസ്ഥലത്ത് പ്രവേശിക്കേണ്ടതും അവിടെ നിന്ന് പുറത്ത് പോകേണ്ടതും എപ്പോൾ ?